ഉപരാഷ്ട്രപതി കേരളത്തിലെത്തി; കൊച്ചിയില്‍ ഊഷ്മളമായ വരവേല്‍പ്പ്
January 2, 2022 3:00 pm

കൊച്ചി: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കേരളത്തിലെത്തി. രാവിലെ 10.45 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് അദ്ദേഹമെത്തിയത്.

കൊച്ചിയില്‍ ശുചിമുറി മാലിന്യത്തില്‍ തെന്നി വീണു വയോധികന് ദാരുണാന്ത്യം
November 8, 2021 12:22 pm

കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവിട്ടിതെന്നി വീണ് ഒരാള്‍ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പി എ ജോര്‍ജ് (92) ആണ്

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി
September 29, 2021 10:55 am

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ മുറിയില്‍ മരിച്ച നിലയില്‍

കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ്; പൊലീസ് അട്ടിമറിച്ചതായി പരാതി
September 23, 2021 12:26 pm

കൊച്ചി: കൊച്ചിയില്‍ സ്ത്രീക്കും പിതാവിനും മര്‍ദനമേറ്റ കേസ് പൊലീസ് അട്ടിമറിച്ചതായി പരാതി. പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസ്

കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ കേസില്‍ 18 പേര്‍ അറസ്റ്റില്‍
September 7, 2021 4:47 pm

കൊച്ചി: കളമശ്ശേരിയില്‍ തോക്കുകള്‍ പിടികൂടിയ കേസില്‍ 18 പേര്‍ അറസ്റ്റില്‍. എസ് എസ് വി സെക്യൂരിറ്റി ജീവനക്കാരായ 18 പേരെയാണ്

കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി
September 6, 2021 4:45 pm

കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം.

കൊച്ചിയില്‍ ഷവര്‍മ്മ കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യ വിഷ ബാധ; ബേക്കറി ഉടമ അറസ്റ്റില്‍
August 16, 2021 3:20 pm

കൊച്ചി: ചെങ്ങമനാട് അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്നും ഷവര്‍മ്മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യ വിഷ ബാധ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചിയില്‍ ഫ്‌ലാറ്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു
August 5, 2021 1:15 pm

കൊച്ചി: എറണാകുളം സൗത്തില്‍ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്‌ളാറ്റില്‍ നിന്ന്

കൊച്ചിയില്‍ ആറു വയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം
July 28, 2021 10:25 am

എറണാകുളം: കൊച്ചി തോപ്പുംപടിയില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. ആന്റണി രാജുവിനെയാണ് സംഭവത്തില്‍ പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമം: കാസിം ഇരിക്കൂര്‍
July 25, 2021 5:17 pm

കൊച്ചി: കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. സമാധാനപരമായി മുന്നോട്ടുപോയ

Page 1 of 31 2 3