കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
September 26, 2021 11:20 am

കണ്ണൂര്‍: കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഇന്ന്