കണ്ണൂരില്‍ കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; 4 പേര്‍ പൊലീസ് പിടിയില്‍
August 2, 2021 1:25 pm

കണ്ണൂര്‍ : കോണ്‍ട്രാക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ നാല് പേര്‍ പിടിയില്‍. നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ്, പഴയങ്ങാടി ചെങ്കല്‍ തടത്ത്