‘ഏജന്റ’ ചിത്രീകരണം; മമ്മൂട്ടി ഹംഗറിയിലെത്തി
October 28, 2021 2:33 pm

തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മെഗാ സ്റ്റാര്‍ മമ്മൂട്ടി ഹംഗറിയില്‍ എത്തി. മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും