ഒരുപാടു പേരുടെ കഠിനാധ്വാനമാണ്, സിനിമയെ ബാധിക്കാന്‍ പാടില്ല; ‘ഹംഗാമ 2’ റിലീസില്‍ ശില്‍പ ഷെട്ടി
July 24, 2021 1:55 pm

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശില്‍പ ഷെട്ടി സിനിമയിലേക്ക് തിരിച്ചുവരുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ഹംഗാമ 2