വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തി; യുവാവ് എക്സൈസ് പിടിയിൽ
September 17, 2021 1:05 pm

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട്