യുവതിയെ തട്ടിക്കൊണ്ടുപോയി വായില്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍
November 12, 2021 4:44 pm

കോട്ടയം: മൂലവട്ടത്ത് മുന്‍ സുഹൃത്തായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വായില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂലവട്ടം പൂവന്‍തുരുത്ത് തൊണ്ടിപ്പറമ്പില്‍