ആരോഗ്യനിലയില്‍ പുരോഗതി; പെലെയെ ഐസിയുവില്‍ നിന്നും മാറ്റി
September 15, 2021 1:40 pm

സാവോ പോളോ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസം പെലെയെ ഐസിയുവില്‍ നിന്നും മാറ്റി. പെലെയെ പ്രവേശിപ്പിച്ചിട്ടുള്ള