ഒളിമ്പിക്‌സ്; ഫുട്‌ബോളില്‍ ബ്രസീല്‍ ഫൈനലില്‍
August 3, 2021 5:10 pm

ടോക്യോ: ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ബ്രസീല്‍ ഫൈനലില്‍. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ബ്രസീല്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഷൂട്ടൗട്ടില്‍