ടെസ്റ്റ് പരമ്പര; പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലെത്തി
August 4, 2021 2:00 pm

ലണ്ടന്‍ : പരിക്കേറ്റ താരങ്ങള്‍ക്ക് പകരമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലെത്തി. ചൊവ്വാഴ്ച