ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചനും
August 18, 2021 6:30 pm

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം.