എക്സ്പോ 2020; ദുബൈയിൽ ശമ്പളത്തോട് കൂടി ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചുദുബൈ: ദുബൈ എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.
എക്സ്പോ 2020; ദുബൈയിൽ ശമ്പളത്തോട് കൂടി ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചുദുബൈ: ദുബൈ എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.
ദുബായില്‍ ഒക്ടോബര്‍ മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്കൂളിലേക്ക്ദുബായ്: അടുത്ത മാസം മുതല്‍ എല്ലാ വിദ്യാര്‍ഥികളും ദുബായിലെ സ്‌കൂളുകളില്‍ നേരിട്ടുള്ള പഠനത്തിനെത്തും. ഒക്ടോബര്‍ മൂന്നുമുതല്‍ എല്ലാ വിദ്യാര്‍ഥികളെയും ക്യാമ്പസിലേക്ക്
ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ദുബായിലെത്തിദുബായ്: പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ദുബായിലെത്തി. 34 താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍
ദുബൈയില്‍ എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്ബന്ധംദുബൈ: അടുത്ത മാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്‌സ്‌പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന
ഐപിഎല്‍; ഇന്ത്യന്‍ താരങ്ങള്‍ ദുബായിലെത്തിയതായി ഡല്‍ഹി ക്യാപിറ്റല്സ്ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്ന ഇന്ത്യന്‍ താരങ്ങളെ ദുബായിലെത്തിച്ചതായി ഡല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചു. റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍,
ദുബായില്‍ പ്രകൃതിസൗഹൃദ പള്ളി തുറന്നു; 600 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുംദുബായ്: നിര്‍മിതിയിലെ പ്രത്യേകതകള്‍ക്ക് യു.എസ്. ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ (യു.എസ്.ജി.ബി.സി.) പ്ലാറ്റിനം റേറ്റിങ് ലഭിച്ച പള്ളി ഹത്തയില്‍ തുറന്നു. പള്ളിയുടെ
ഈ രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന ഒഴിവാക്കിദുബൈ: ഒമാന്‍, ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തിലെ കൊവിഡ് പരിശോധന ഒഴിവാക്കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍. ഈ മൂന്ന്
ദുബായിൽ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന്‍ നാളെ തുറക്കുംദുബായ്: എക്സ്പോ 2020 വേദിയിലേക്ക് നിര്‍മിച്ച ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന്‍ സെപ്റ്റംബര്‍ ഒന്ന് ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങുമെന്ന്
ദുബായില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ പ്രത്യേക കോടതിദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബായിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി മുതല്‍ ഫൈസര്‍ വാക്സിനും സൗജന്യംദുബായ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇ ഭരണകൂടം നടപ്പിലാക്കുന്ന സൗജന്യ വാക്സിനേഷന്‍ ക്യാംപയിന് പിന്തുണയുമായി ദുബായിലെ സ്വകാര്യ ആശുപത്രികളും.