അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം
July 9, 2021 12:10 pm

കൊല്ലം: സീരിയല്‍ താരം അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ