അനുമതിയില്ലാതെ പൊതുചടങ്ങില്‍ പങ്കെടുത്തു; ശാസ്ത്രിയും കോലിയും വിവാദത്തില്‍
September 7, 2021 5:10 pm

ഓവല്‍: ബിസിസിഐയുടെ അനുമതിയില്ലാതെ ഇംഗ്ലണ്ടിലെ പൊതുചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും വിവാദത്തില്‍. ഇംഗ്ലണ്ടില്‍ കൊവിഡുമായി