കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി വി.എം.സുധീരന്‍
May 30, 2021 6:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെഎസ്യുവിനെ ദുര്‍ബലമാക്കിയത് പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍