വീട്ടിലെ കിടപ്പുമുറിയില്‍ യുവതി കുത്തേറ്റ് മരിച്ചനിലയില്‍; ഭര്‍ത്താവ് ഒളിവില്‍
November 11, 2021 12:25 pm

തിരുവനന്തപുരം: പാലോട് പെരിങ്ങമലയില്‍ യുവതിയെ കുത്തികൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗം (42) ആണ് മരിച്ചത്.