ഏഷ്യാകപ്പ് യോഗ്യത മത്സരം, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, വിനീതും അനസും ടീമില്‍
September 20, 2017 7:13 am

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സി.കെ.വിനീതും അനസ് എടത്തൊടികയും 28 അംഗ ഇന്ത്യന്‍