5 dead-bodIes found ആന്ധ്രാപ്രദേശില്‍ തടാകത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി
February 19, 2018 12:22 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുള്ള തടാകത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങളിലൊന്നും മുറിവോ മറ്റ് ക്ഷതങ്ങളൊന്നും കണ്ടെത്താന്‍