ACCIDENT തമിഴ്‌നാട്ടില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു
October 8, 2017 8:45 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കാഞ്ചീപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേരും സ്ത്രീകളാണ്. പുലര്‍ച്ചെയായിരുന്നു

gun-shooting ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
June 7, 2017 8:45 am

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റു കുടുംബാംഗങ്ങളായ മൂന്നു പേര്‍ മരിച്ചു. സുനില്‍ ജയ്‌സ്വാള്‍(60), ഭാര്യ കാമിനി(55), മകന്‍

dead body കോ​യ​മ്പത്തൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു
June 2, 2017 9:21 am

കോ​യമ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ പോ​ത്ത​ന്നൂ​ർ വെ​ള്ള​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു. വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന കുടുംബം ആണ്

വി​വാ​ഹ സം​ഘത്തിന് നേരെ ബോംബാക്രമണം; ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു
May 20, 2017 7:31 am

കാ​ബൂ​ൾ: അ​ഫ്ഗാനി​സ്ഥാ​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ‌​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ 11 പേ​ർ‌ കൊ​ല്ല​പ്പെ​ട്ടു. കാ​ബൂ​ളി​ലെ