വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍
May 27, 2021 3:44 pm

ദില്ലി: ദില്ലിയില്‍ വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റിലായി. ഗൗരവ് ശര്‍മയെന്ന യൂട്യൂബറാണ് വളര്‍ത്തുനായയ്ക്ക് മേല്‍ ഹൈഡ്രജന്‍ ബലൂണ്‍