ബോളിവുഡ് നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍ അന്തരിച്ചു
March 18, 2020 10:15 am

ബോളിവുഡ് നടനും സംവിധായകനുമായ ഇംതിയാസ് ഖാന്‍(77) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. മുതിര്‍ന്ന നടന്‍ ജയന്തിന്റെ മകനും അന്തരിച്ച നടന്‍ അംജദ്