പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഫലസൂചന പുറത്ത്; ഏവരെയും ഞെട്ടിച്ച് ഇമ്രാന്റെ അപ്രതീക്ഷിത മുന്നേറ്റം
February 9, 2024 6:57 am

പാക്കിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പിന്റെ ഫലസൂചന പുറത്തുവരുമ്പോൾ ഏവരെയും ഞെട്ടിച്ച് ഇമ്രാൻ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ലീഡ് അവകാശപ്പെട്ട്

ഇ​​​​മ്രാ​​​​ൻ ഖാ​​​​ന് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​വും ത​​​​ട​​​​വു​​​​ശി​​​​ക്ഷ
February 1, 2024 6:06 am

പാ​​​​ക്കി​​​​സ്ഥാനി​​​​ൽ മു​​​​ൻ പ്ര​​​​ധാന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ന് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​വും കോ​​​​ട​​​​തി ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലി​​​​രി​​​​ക്കേ സ​​​​ർ​​​​ക്കാ​​​​രി​​​​നു ല​​​​ഭി​​​​ച്ച സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ

ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി, തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീംകോടതി
May 12, 2023 10:11 am

ഇസ്ലാമാബാദ്: അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പാക് സുപ്രീംകോടതിയുടെ

ഇമ്രാൻ ഖാനെതിരായ ഭീകരവാദ കുറ്റം പാക് കോടതി റദ്ദാക്കി 
September 19, 2022 5:42 pm

ഇസ്‌ലാമാബാദ്‌: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ തീവ്രവാദ കുറ്റങ്ങൾ റദ്ദാക്കാൻ കോടതി ഉത്തരവ്. ഖാനെതിരായ ആരോപണങ്ങൾ തീവ്രവാദ കുറ്റങ്ങൾ

ഇന്ത്യയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഇമ്രാൻഖാൻ
August 14, 2022 7:54 pm

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശകാര്യനയത്തെ പ്രശംസിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലാണ് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തേയും വിദേശകാര്യമന്ത്രി

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് ‘നിരോധിത വിദേശ ഫണ്ട്’ ലഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ
August 2, 2022 4:25 pm

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫിന് നിരോധിത വിദേശ സംഭാവനകള്‍ ലഭിച്ചതായി വിവരം .പാകിസ്ഥാന്‍

അവിശ്വാസത്തില്‍ കാലിടറി; അധികാരം കൈവിട്ട് ഇമ്രാൻ ഖാൻ
April 10, 2022 6:15 am

ഇസ്താംബൂൾ: പാകിസ്താനിൽ ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി. പ്രധാനമന്ത്രി പദം നഷ്ടമായി.അവിശ്വാസ പ്രമേയത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്
April 3, 2022 8:03 am

ഇസ്താംബൂള്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ സഭയില്‍ അവിശ്വാസ പ്രമേയത്തെ

രാജി വെക്കില്ല, അവിശ്വാസപ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍
March 31, 2022 11:45 pm

ഇസ്ലാമാബാദ്: താന്‍ രാജി വെക്കില്ലെന്നും അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ്

മന്ത്രിമാരെ കാണാനില്ല; അവിശ്വാസ പ്രമേയത്തിനൊപ്പം ഇമ്രാന്‍ ഖാന് മുന്നില്‍ വീണ്ടും പ്രതിസന്ധി
March 27, 2022 9:51 am

ഇസ്താംബുള്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 50 ഭരണകക്ഷി മന്ത്രിമാരെ

Page 1 of 41 2 3 4