ആണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവ്
March 20, 2021 5:30 pm

പെരിന്തല്‍മണ്ണ: തയ്യല്‍ക്കടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ