സൗദിയില്‍ 21 ദിവസത്തേയ്ക്ക് കര്‍ഫ്യൂ; രോഗ ബാധിതരുടെ എണ്ണം 511 ആയി
March 23, 2020 11:13 am

റിയാദ്: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികളുടെ ഭാഗമായി സൗദിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഭരണാധികാരി സല്‍മാന്‍ രാജാവ്.