രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
February 11, 2022 5:30 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഏകസിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.