police എസ്.ഐ ചമഞ്ഞ് പൊലീസ് ക്യാമ്പിൽ താമസം, യുവതി അറസ്റ്റിൽ
September 21, 2019 8:07 pm

ഉത്തര്‍പ്രദേശ് : സബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് പോലീസ് ക്യാമ്പില്‍ താമസിച്ചിരുന്ന യുവതി പിടിയിലായി. ഉത്തര്‍പ്രദേശ് ബിലാസ്പൂര്‍ സ്വദേശിനി പ്രഭ്ജോത് ഖൗറാണ്