കമിതാക്കളെ ശല്യപ്പെടുത്തുകയാണോ ആന്റി റോമിയോ സ്‌ക്വാഡിന്റെ യഥാര്‍ത്ഥ ഉദ്ദേശം ;ജിഗ്‌നേഷ് മേവാനി
December 30, 2017 4:57 pm

ന്യൂഡല്‍ഹി : യു.പി സര്‍ക്കാരിന്റെ ആന്റി റോമിയോ സ്‌ക്വാഡിന്റെ യഥാര്‍ത്ഥ ഉദ്ദേശം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണോ അതോ കമിതാക്കളെ ശല്യപ്പെടുത്തുകയാണോയെന്ന്