ഒരു ദിവസം പ്രായമായ കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ; തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്
April 14, 2020 10:07 pm

കൊച്ചി: ലോക്ക്ഡൗണിനിടെ അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി തമിഴ്‌നാട്ടില്‍ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുള്ള ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടു.