ട്രംപ് പുറത്തേയ്‌ക്കോ ? ഇംപീച്ച്മെന്റ് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും
January 21, 2020 7:54 am

വാഷിംങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനെ തുടര്‍ന്ന് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും.