നയന്‍താര ചിത്രം ഇമൈക്ക നൊടികളിലെ പുതിയ ഗാനം പുറത്തിറങ്ങി
August 29, 2018 6:30 pm

നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇമൈക്ക നൊടികളിലെ പുതിയ ഗാനം പുറത്തിറങ്ങി. നീയും നാനും അന്‍പേ എന്നു തുടങ്ങിയ ഗാനമാണ്