മാരുതിയുടെ പുതിയ വാഗണ്‍ആറിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു
December 29, 2018 6:45 pm

നിരത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാരുതിയുടെ പുതുതലമുറ വാഗണ്‍ആറിന്റെ ചിത്രങ്ങള്‍ പുറത്തായി. 2019 ജനവരിയിലാണ് പുതിയ വാഗണ്‍ആര്‍ എത്തുന്നത്. പൂര്‍ണമായും