ഡൊമിനിക്ക മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചു
June 10, 2021 8:45 pm

ഡൊമനിക്ക: വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മെഹുല്‍ ചോക്‌സിയെ ‘അനധികൃത കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച് ഡൊമനിക്ക. കുടിയേറ്റ, പാസ്‌പോര്‍ട്ട് നിയമത്തിലെ