അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ആര്‍ച്ചുകളും നീക്കം ചെയ്യണം: മനുഷ്യാവകാശ കമ്മീഷന്‍
March 13, 2024 4:28 pm

തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ആര്‍ച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍