യു.എസിലേക്കു മതിൽ ചാടിക്കടക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി
May 29, 2021 2:40 pm

വാഷിംഗ്ടൺ: മെക്‌സിക്കൻ അതിർത്തിയിൽനിന്നു നിയമവിരുദ്ധമായി യു.എസിലേക്കു മതിൽ ചാടിക്കടക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി. ഹോണ്ടുറാസിൽ നിന്നുള്ള 23 വയസുകാരിയാണ് അതിസാഹസത്തിനു