കുവൈത്തില്‍ അനധികൃത താമസം; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 5 വര്‍ഷം വിലക്ക്
November 13, 2021 10:43 am

കുവൈത്ത് സിറ്റി: അനധികൃത താമസത്തിനു കുവൈത്തില്‍ പിടിയിലായി നാടുകടത്തപ്പെടുന്നവര്‍ക്ക് ഇനി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 5 വര്‍ഷം പ്രവേശന വിലക്ക്

ARREST ഇന്ത്യയില്‍ അനധികൃതമായി താമസിച്ച എട്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍
March 27, 2018 10:35 am

മുംബൈ: മുംബൈയിലെ കണ്ഡിവലിയില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. എട്ട് ബംഗ്ലാദേശ് സ്വദേശികളെയാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.