LIQUOR കാസർകോട് അനധികൃത മദ്യവില്പന
December 2, 2020 7:00 am

കാസർകോട് : കാസര്‍കോട് കറുന്തക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച് ബീയറും കര്‍ണാടക മദ്യവും വില്‍പ്പന. ദിവസ വേതനക്കാരായ കര്‍ണാടക സ്വദേശികളെ ലക്ഷ്യമിട്ടായിരുന്നു