കൊടകര കുഴല്‍പ്പണക്കേസ്; രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍
April 30, 2021 5:30 pm

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 2 പ്രധാന പ്രതികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുള്‍ റഷീദ് എന്നിവരാണ്