കള്ളത്തോക്കുകള്‍, പുറമെ നിന്നെത്തിയ ഗുണ്ടകള്‍; ഡല്‍ഹിയില്‍ അരക്ഷിതാവസ്ഥ വിതച്ചത് ഇവര്‍!
February 28, 2020 10:14 am

കലാപം ഒഴിഞ്ഞ ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ തകര്‍ന്നുപോയ ജീവിതം ചികഞ്ഞെടുക്കുകയാണ് നൂറുകണക്കിന് ആളുകള്‍. മറ്റ് ചിലര്‍ തല്‍ക്കാലത്തേക്കെങ്കിലും വീടുകള്‍ ഉപേക്ഷിച്ച് പോകുന്നു.