തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; മുപ്പതുകിലോ സ്വര്‍ണം പാഴ്‌സലില്‍ ഒളിപ്പിച്ച നിലയില്‍
July 5, 2020 1:00 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തി.പാഴ്‌സലില്‍