kerala-high-court അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പത്തുദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
February 27, 2019 7:35 am

കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും പത്തുദിവസത്തിനുളളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിര്‍ദേശം അട്ടിമറിച്ചാല്‍ ഉദ്യോഗസ്ഥര്‍ കടുത്ത നടപടി