ഗോവയിൽ അനധികൃത നിർമാണം; നടൻ നാ​ഗാർജുനയ്ക്ക് നോട്ടീസ്
December 22, 2022 9:17 am

പനജി: ഗോവയിൽ അനധിക‍ൃത നിർമാണം നടത്തിയതിന് തെലങ്ക് സൂപ്പർതാരം നാ​ഗാർജുനയ്ക്ക് നോട്ടീസ്. വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനുമതിയില്ലാതെ നിർമാണം