തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ചാൽ നടപടി
November 26, 2020 2:20 pm

കൊല്ലം: തമിഴ് നടന്‍ വിജയ്‌യുടെ ഫോട്ടോയോ പേരോ ഉപയോഗിച്ച് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്ന്