ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾ രചിച്ച ഷാഹി കബീർ സംവിധായകനാകുന്നു ; ചിത്രത്തിന്റെ ആദ്യ പോസ്റ്ററിറങ്ങി
June 14, 2022 12:00 pm

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾ രചിച്ച ഷാഹി കബീര്‍ സംവിധായകാനാകുന്നു. ഇലവീഴാപൂഞ്ചിറ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍