ഐക്കോഡോ എന്ന പുതിയ ബ്രാന്റ്; 4999 രൂപയുടെ ബഡ്‌സ് വണും, ബഡ്‌സ് Zഉം വിപണിയിലേക്ക്
March 30, 2023 8:55 pm

ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയിലേക്ക് കടന്നുവന്ന പുതിയ ബ്രാന്‍ഡായ ഐക്കോഡോ പുതിയ ട്രൂലി വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു.