ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എത്തുന്നു; റിലീസ് സെപ്റ്റംബര്‍ 21ന്
August 3, 2018 12:30 am

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ സെപ്റ്റംബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍)