രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്ത പ്രധാനമന്ത്രി ഗുജ്‌റാള്‍ ?
January 24, 2015 5:15 am

ന്യൂഡല്‍ഹി:രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചില പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച്ച ചെയ്‌തെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് ഐ.കെ ഗുജ്‌റാളിനെ ഉദ്ദേശിച്ചാണെന്ന്