‘രാജ്യം മുഴുവൻ 5ജി’, ആദ്യ 5ജി വീഡിയോ- ഓഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി
May 21, 2022 9:28 am

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ-വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് ഐടി-ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്