ഐ.ഐ.ടി പ്രശ്നമല്ല, എരിയുന്ന വയറാണ് പ്രശ്നം, അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു
April 23, 2018 12:14 pm

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെയും പിന്നാക്കവിഭാഗത്തിന്റെയും അവകാശസംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. നിലവിലെ ജോലി രാജിവെച്ചാണ് 50ഓളം