ഖത്തര്‍ സര്‍ക്കാരിന്റെ ‘ഇഹ്തിറാസ്’ കോവിഡ് ആപ്പിന് പിന്നില്‍ കൊല്ലം സ്വദേശിയും
May 22, 2020 10:59 am

ദോഹ: ഖത്തര്‍ സര്‍ക്കാറിനായി കോവിഡ് ആപ്പ് ആയ ‘ഇഹ്തിറാസ്’ വികസിപ്പിച്ച സംഘത്തില്‍ മലയാളിയും. കൊല്ലം കൈതക്കുഴി സ്വദേശിയായ ആല്‍ബി ജോയ്