ലക്ഷദ്വീപിനെ അജ്ഞരായ വര്‍ഗീയവാദികള്‍ നശിപ്പിക്കുന്നു; രാഹുല്‍ ഗാന്ധി
May 26, 2021 5:30 pm

ന്യൂഡല്‍ഹി: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുളള